പൊങ്കാലയില്‍ തുടങ്ങിയ പടയോട്ടം
ഹൈന്ദവ സമാജത്തെ സംബന്ധിച്ച് സാംസ്‌കാരിക നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമായ ആറ്റുകാല്‍ പൊങ്കാല, ഇത്തവണ പതിവിലും ഭംഗിയായി പരിസമാപിച്ചിരിക്കുന്നു. പവിഴമല്ലിത്തൈയുടെ ചുവട്ടില്‍ കിള്ളിയാറിന്റെ തീരത്ത് ദേവി ബാലികാ...















