ലേഖനം

അവര്‍ എങ്ങിനെ ഇവിടെ കഴിഞ്ഞു? (ആദ്യത്തെ അഗ്നിപരീക്ഷ 31)

ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് സര്‍ക്കാരേതര ജയില്‍ വിസിറ്ററും അന്നത്തെ മദ്ധ്യഭാരത് നിയമസഭാംഗവുമായ ആനന്ദ ബിഹാരി മിശ്ര അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: ''ഞാന്‍ സത്യഗ്രഹികളുടെ...

Read more

സാര്‍ത്ഥകമായ അഭിനയക്കളരി

നാട്യശാസ്ത്രം പോലെ സമഗ്ര അഭിനയദര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും അതിന്റെ പ്രയോഗ രീതികളും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നാടാണ് ഭാരതം. എന്നാല്‍ അഭിനയം വെറും ശബ്ദരൂപാനുകരണം മാത്രമായി...

Read more

ജയിലിലെ നരകയാതന (ആദ്യത്തെ അഗ്നിപരീക്ഷ 30)

സത്യഗ്രഹം ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ അനവധി പീഡനങ്ങള്‍ക്കിരയാക്കിയതിനു പുറമേ ജയിലുകളേയും തികഞ്ഞ യാതനാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയ്യാറാക്കി. എല്ലാ മാനദണ്ഡങ്ങള്‍കൊണ്ടും സംഘത്തിന്റെ സത്യഗ്രഹികള്‍...

Read more

വാമനമൂര്‍ത്തിക്ക് പ്രണാമം

ഒരു കേന്ദ്രമന്ത്രി കേരളീയര്‍ക്ക് ഓണം ആശംസകള്‍ അറിയിച്ചപ്പോള്‍ ''വാമനമൂര്‍ത്തിക്ക് പ്രണാമം'' എന്നു പറഞ്ഞത് വിവാദമായി. അതില്‍ എന്താണ് തെറ്റ് എന്നു പരിശോധിക്കാതെയും നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാബലിയുടെയും...

Read more

ഗോര്‍ബച്ചേവ് തുറന്നുകാട്ടിയതിന്റെ ഫലവും ഫലിതവും

കമ്മ്യൂണിസത്തെ, പ്രയോഗത്തിലും പ്രസിദ്ധീകരണങ്ങളിലും വിലയിരുത്തുമ്പോള്‍, എങ്ങനെ എത്രത്തോളം പ്രയോഗവിരുദ്ധമാണെന്ന് തൊലിയുരിച്ച് അവതരിപ്പിച്ച മലയാള സിനിമയായിരുന്നു 'ലഫ്റ്റ് റൈറ്റ് ലഫ്റ്റ്'. മുരളി ഗോപിയാണ് കഥയെഴുതിയത് (2013). അതേ മുരളി...

Read more

മഹാകവി ഒളപ്പമണ്ണയുടെ ‘സുഫല’ -വെണ്‍തേക്കില്‍ തീര്‍ത്ത ദാമ്പത്യശില്പം

ഇണജീവിതത്തിന്റെ സംസ്‌കൃതപേരാണ് ദാമ്പത്യം. ജായയും പതിയും ഒന്നായിരിക്കുന്ന സ്ഥിതി. സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയായ കുടുംബം സ്ഥാപിതമാകുന്നത് ദാമ്പത്യത്തിലൂടെയാണ്. കുടുംബം ശിഥിലമാകുമ്പോള്‍ അത് സമൂഹത്തിന്റെ സുസ്ഥിതിയെയും തകര്‍ക്കും. സാഫല്യത്തിന്റെ രാഗതാളപല്ലവികളുതിര്‍ക്കേണ്ട...

Read more

വീണ്ടും ചന്ദ്രനിലേക്ക്

അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം നാസ വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയാണ്. 1972 ഡിസംബര്‍ 7 മുതല്‍ 19 വരെയുള്ള 12 ദിവസത്തെ അപ്പോളോ 17 ആയിരുന്നു...

Read more

സ്വയംസേവകരുടെ പങ്ക് (ആര്‍എസ്എസ്സും വനസത്യഗ്രഹവും 4)

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ജീവിതത്തിലുടനീളം പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി നടത്തുന്ന ഏതൊരു പ്രക്ഷോഭവും സജീവ പിന്തുണ അര്‍ഹിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ...

Read more

ലോക പല്ലിദിനവും മര ഓന്തുകളും

ആഗസ്ത് 14. റെസിഡന്‍സ് അസോസിയേഷന്റെ ഫ്‌ളാഗ് പോസ്റ്റ് തത്സ്ഥാനത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് കേശുവേട്ടന്‍ ആ വഴി വരുന്നത്. 'ഇത് ഇന്നലെ വേണ്ടതായിരുന്നു. 13-ാം തീയതി.'...

Read more

ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍

ഹിന്ദുഐക്യത്തിന്റെ കാലാതീതമായ പ്രതീകമാണ് ശബരിമല. ക്ഷേത്രസങ്കല്പം രൂഢമൂലമാകുന്നതിനും എത്രയോ മുമ്പുതൊട്ടേ 'നമ്പൂതിരി മുതല്‍ നായാടി' വരെയുള്ള അറുപത്തിനാലു വിഭാഗക്കാരും ഏകാഗ്രചിത്തരായി തോളോട് തോളുരുമ്മി അയ്യനെ ശരണഘോഷങ്ങളോടെ വണങ്ങുന്ന...

Read more

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടം

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടമാണ് നടക്കുന്നത്. പ്രജ്ഞാനന്ദയും സരിന്‍ നിഹാലും നാരായണനുമടക്കം ഏതാണ്ട് മൂന്നു ഡസനോളം താരങ്ങള്‍, ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ളവര്‍ പ്രതീക്ഷയുടെ വാഗ്ദാനങ്ങളായി രംഗത്തെത്തിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് ലോകചാമ്പ്യന്‍...

Read more

സവാഹിരി കൊടുംഭീകരനായ മരണവ്യാപാരി

തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള വലിയ പള്ളിപോലുള്ള കേരളത്തിലെ പല മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും അടച്ചിട്ട ചില സ്വകാര്യ സ്ഥലങ്ങളിലും ഈയിടെ ചില കൂട്ടപ്രാര്‍ത്ഥനകള്‍ നടന്നു. അമേരിക്ക കാബൂളില്‍ വെച്ച് കാലപുരിയ്ക്കയച്ച,...

Read more

സത്യഗ്രഹിയായ ഡോ.ഹെഡ്‌ഗേവാര്‍ (ആര്‍എസ്എസ്സും വനസത്യഗ്രഹവും 3)

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാറിന് രാഷ്ട്രനിര്‍മ്മാണത്തെക്കുറിച്ച് മൂന്ന് അചഞ്ചലമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. (1) രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാകുന്നത്രയും പ്രാധാന്യമുള്ളതാണ് രാഷ്ട്രത്തിനുവേണ്ടി ജീവിയ്ക്കുക എന്നത്. (2) രാജ്യസുരക്ഷ, കാലികമല്ലാത്ത സ്ഥായിയായ ദേശസ്‌നേഹത്തിലാണ്...

Read more

ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും ( വള്ളത്തോള്‍ കവിതയ്ക്ക് ഒരു പഠനം )

നൂറ്റിപ്പതിനേഴു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1915ല്‍ മഹാകവി വള്ളത്തോള്‍ എഴുതിയ 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' എന്ന കവിത സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കുന്നില്ല. കുമാരനാശാന്റെ 'ദുരവസ്ഥ'...

Read more

സംഘവിരോധികളുടെ ദുഷ്‌ചെയ്തികള്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 29)

രണ്ടാഴ്ചത്തെ സംഘസത്യഗ്രഹത്തിന്റെ ഫലമായി ജനമനസ്സുകളില്‍ സാത്വികമായ പ്രഭാവം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭരണാധികാരികളിലും സംഘവിരോധികളുടെ മനസ്സിലും സംഘത്തിനനുകൂലമായ അന്തരീക്ഷം സന്തോഷം നല്‍കുന്നതായിരുന്നില്ല. അതിനാല്‍ സംഘത്തിനെതിരെ പ്രതികാര മനോഭാവത്തോടെ കൂടുതല്‍...

Read more

വാര്‍ത്താവിനിമയത്തിലെ തലമുറകള്‍

എണ്‍പതുകളുടെ ഒടുക്കത്തില്‍എപ്പോഴോ, കൊണ്ടുനടക്കാവുന്ന ഫോണ്‍ ഇന്ത്യയിലുമെത്തുന്നു എന്നൊരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ചില അധോലോക സിനിമകളിലെ വില്ലന്മാര്‍ ഉപയോഗിക്കുന്ന കോര്‍ഡ് ലെസ്സ് ഫോണ്‍ എന്തോ അദ്ഭുതവസ്തുവായി കണ്ടിരുന്ന കാലമാണത്....

Read more

സിനിമ പിന്നണിഗാന വിചാരങ്ങള്‍

സംഗീതകലയുടെ അനേകം രൂപഭാവങ്ങളില്‍ ഒന്നുമാത്രമാണ് ചലച്ചിത്രസംഗീതം. ചലച്ചിത്രസംഗീതത്തിനപ്പുറം സംഗീതമുണ്ട്, സംഗീതലോകമുണ്ട്. കഥകളിപ്പാട്ട്, സോപാനസംഗീതം, തിരുവാതിരപ്പാട്ട്, മോഹിനിയാട്ട ഗാനങ്ങള്‍ എന്നിവ പ്രത്യേക ജനവിഭാഗങ്ങള്‍ക്കിടയില്‍ ആസ്വദിക്കപ്പെട്ടവയായിരുന്നു. കേരളത്തില്‍ ആവിര്‍ഭവിച്ച ഇതര...

Read more

ഭരണഘടനയും ന്യൂനപക്ഷ രാഷ്ട്രീയവും

സ്വാതന്ത്ര്യസമരം ആരംഭിച്ചതിനുശേഷവും ഭാരതം ഏകരാഷ്ട്രമാണെന്ന തത്വത്തെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു രാഷ്ട്രമല്ല, മറിച്ച് വ്യത്യസ്ത മതങ്ങളുടെയും വിഭാഗങ്ങളുടെയും ഒരു സംഘാ തം മാത്രമാണ്....

Read more

റുഷ്ദി-ഭീകരതയുടെ ബലിയാട്

അങ്ങനെ ഒരിക്കല്‍ക്കൂടി സാത്താന്റെ വിളിയില്‍ നിന്ന് സല്‍മാന്‍ റുഷ്ദി തലനാരിഴക്കിടെ രക്ഷപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് - അമേരിക്കന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ ന്യൂയോര്‍ക്കില്‍ ആക്രമണം നടന്നത്...

Read more

ചൈനീസ് ഭീഷണിയും ഭാരതത്തിന്റെ പ്രതിരോധവും

രാഷ്ട്രങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പരമാധികാരം. ബാഹ്യവും അന്തരികവുമായ നിയന്ത്രണങ്ങളില്‍ നിന്നും രാഷ്ട്രം സ്വതന്ത്രമായിരിക്കുന്ന അവസ്ഥയാണത്. ഒരു കാലത്ത് ഭാരതത്തിനില്ലാതിരുന്നതും പിന്നീട് നീണ്ട സമരചരിത്രത്തിലൂടെ നേടിയെടുത്തതുമാണ് പരമാധികാരം. എന്നാല്‍...

Read more

സ്വാതന്ത്ര്യസമരത്തിലേക്ക് (ആര്‍എസ്എസ്സും വനസത്യഗ്രഹവും 2)

നിത്യോപയോഗ അവശ്യവസ്തുവായ ഉപ്പിന് നികുതി ചുമത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനവികാരമുണര്‍ത്തുന്നതിന് മഹാത്മാഗാന്ധി അത്യന്തം സരളമായ രീതിയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് രാജ്യത്തുടനീളം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്....

Read more

വര്‍ത്തമാനപത്രങ്ങളുടെ മേല്‍ അടിച്ചമര്‍ത്തല്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 28)

സംഘത്തിന്റെ ന്യായയുക്ത നിലപാടില്‍ പ്രഭാവിതരായ വര്‍ത്തമാനപത്രങ്ങളും അവര്‍ക്കുനേരെയുള്ള വെല്ലുവിളികളെ തെല്ലും കൂസാതെ സത്യഗ്രഹ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങി. സര്‍ക്കാരിന്റെ പലവിധത്തിലുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കും അവര്‍ വിധേയരാകേണ്ടിവന്നു. എന്നാല്‍...

Read more

സമത്വസുന്ദരമോ ഇസ്ലാം?

സര്‍ക്കാര്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതുപോലെ അല്ലാഹു എല്ലാ വര്‍ഷവും ജനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു മലക്കുകളുടെ സഹായത്തോടെ മനുഷ്യന്റെ ജീവിതം എങ്ങിനെയായിരിക്കണമെന്ന് നിശ്ചയിക്കുന്ന ആ...

Read more

രാമായണ വായനയും കേരളദുരന്തവും

മഴ ഒന്ന് മാറി നിന്നപ്പോള്‍ കടയില്‍ പോയി ചില സാധനങള്‍ വാങ്ങി മടങ്ങി വരുകയായിരുന്നു. വഴിയില്‍ രാമേട്ടന്‍. 'അല്ല ഭാഗവത സമിതിയില്‍ രാമായണം വായിച്ചു എന്ന് കേട്ടു...?'...

Read more

ജലീലിനെ ചുമക്കുന്നതെന്തിന്?

നമ്മുടെ കെ.ടി ജലീല്‍ ഒളിമ്പിക്‌സ് ഓട്ടത്തിനു പോയിരുന്നെങ്കില്‍ എത്ര മെഡല്‍ കിട്ടുമായിരുന്നു. പി.ടി ഉഷയ്ക്ക് ഫോട്ടോ ഫിനിഷിംഗിലാണ് വെങ്കലം നഷ്ടപ്പെട്ടത്. അന്ന് ആരും വ്യത്യസ്തനായ ഓട്ടക്കാരനാം കെ.ടി...

Read more

ഇറാന്‍ – ബാഗ്ദാദ് – ഗസ്‌നി ഉന്മൂലനം( ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 12)

സമര്‍ഖണ്ഡിലെ തീവ്രയുദ്ധം അവസാനഘട്ടത്തിലെത്തിനില്ക്കുമ്പോള്‍ ഇറാനിലെ ഖ്വറാസ്മിയന്‍ സാമ്രാജ്യത്തിന്റെ അധിപന്‍ ഷാ അലാഡിന്‍ മുഹമ്മദ് കീഴടങ്ങുന്നതിനു പകരം ഓടി രക്ഷപ്പെട്ടു. വൈകാതെ കാസ്പിയന്‍ കടലിലെ ചെറിയൊരു ദ്വീപില്‍വച്ച് ദുരൂഹ...

Read more

ഭാരതവും ജെറ്റ് എന്‍ജിനും

പൊതുവേ, സ്ഥിരമായി ചോദിക്കപ്പെടുന്നൊരു ചോദ്യമുണ്ട്. ചന്ദ്രനിലും ചൊവ്വയിലും വരെ പേടകങ്ങള്‍ എത്തിച്ച, അതിസങ്കീര്‍ണ്ണമായ ക്രയോജനിക് എന്‍ജിന്‍ ഉണ്ടാക്കിയ, വന്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച, അടുത്തുതന്നെ മനുഷ്യനെ ബഹിരാകാശത്തേക്ക്...

Read more

നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്

ആഗസ്റ്റ് 28- മഹാത്മാ അയ്യന്‍കാളി ജയന്തി മഹാത്മ അയ്യന്‍കാളിയുടെ സമയത്തും അതിനു മുന്‍പും പിന്‍പും ജീവിച്ചിരുന്ന മിക്കവാറും എല്ലാ സാമൂഹ്യ നായകന്മാരുടെതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു, അയ്യന്‍കാളിയുടെ പ്രവര്‍ത്തനത്തിന്റെ...

Read more

കണ്ണീര്‍മഴയില്‍ നനഞ്ഞ്‌ അമ്മക്കുട

അതീവസാധാരണവും എന്നാല്‍ അത്യന്തം ഗൗരവപൂര്‍ണ്ണവുമായ ഒരു ഇതിവൃത്തവുമായി പ്രേക്ഷകരോട് സംവദിക്കുന്ന ഒരസാധാരണ ദൃശ്യാനുഭവമാണ് 'അമ്മയുടെ കുട' എന്ന ടെലിഫിലിം. സാധാരണമായ ഒരു വിഷയത്തെ, ഏവര്‍ക്കും ഊഹിച്ചെടുക്കാവുന്ന പ്രത്യാഘാതങ്ങള്‍...

Read more

വിഷമ കാലഘട്ടം (ആദ്യത്തെ അഗ്നിപരീക്ഷ 27)

പ്രതാപ് നാരായണ്‍ തിവാരി ഉത്തര്‍പ്രദേശിലെ ഗൗഡജില്ലയില്‍ പുതുതായി പചാരകനായി എത്തി. ബഹ്‌റൈച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതാപ് നാരായണ്‍ മിശ്രയും സ്വന്തം കാരണംകൊണ്ട് അവിടെത്തന്നെ വരേണ്ടിവന്നു. അങ്ങനെ രണ്ട് പ്രതാപ്...

Read more
Page 24 of 72 1 23 24 25 72

Latest