ജൂലായ് 17 രാമായണമാസാരംഭം ക്രാന്തദര്‍ശിയായ ആദികവി വാല്മീകിയുടെ രാമായണം എ ത്രയോ കാലങ്ങളായി ഭാരതത്തിനകത്തും പുറത്തും വായിച്ചു പോരുന്നതാണ്. ഇതിനൊരു കാരണം അതില്‍ അനാവരണം ചെയ്യപ്പെടുന്ന സംസ്‌കൃതി...
Read moreDetailsആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വളര്‍ച്ച ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മത്സരം രാജ്യങ്ങള്‍ക്കിടയിലെ കേവലം പരമ്പാരാഗത സൈനിക ശക്തിയിലോ സാമ്പത്തികശേഷിയിലോ മാത്രമൊതുങ്ങുന്നില്ല. സെമികണ്ടക്ടറുകള്‍, നിര്‍ണായക...
Read moreDetailsഭാരതം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നുനില്‍ക്കുന്ന മഹത്തായ ഒരു രാഷ്ട്രമാണ്. സാമ്പത്തിക വളര്‍ച്ചയിലും സാങ്കേതിക പുരോഗതിയിലും പ്രതിരോധ ശക്തിയിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് അഭിമാനകരവും പ്രഥമഗണനീയവുമായ സ്ഥാനം...
Read moreDetailsഅടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതില്‍ ആര്‍എസ്എസ് വെറുമൊരു പങ്കാളിയല്ലായിരുന്നു. ആ പ്രതിരോധത്തിന്റെ നട്ടെല്ലുതന്നെ സംഘമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിവിലും തെളിവിലുമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്സായിരുന്നു. അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ...
Read moreDetailsകേരളത്തിലെ ക്ഷേത്രങ്ങളുടെ സ്വത്ത്, തിരുവാഭരണങ്ങള്‍, ഭരണം, നിത്യനിദാനം എന്നിവയുടെ കാര്യത്തില്‍ ഭക്തരും ഹൈന്ദവസംഘടനകളും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കാലമായിരിക്കുന്നു. ഭരണകൂടങ്ങളില്‍ നിന്നോ കോടതികളില്‍ നിന്നോ ദേവസ്വം ബോര്‍ഡുകളില്‍...
Read moreDetailsതന്റെ അധികാരം നിലനിര്‍ത്താന്‍ ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25ന് ഭാരതത്തിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. മാനനീയ ദത്തോപന്ത് ഠേംഗ്ഡിജിയായിരുന്നു അടിയന്തരാവസ്ഥക്ക്...
Read moreDetailsആയിരത്തിതൊള്ളായിരത്തി നല്‍പ്പത്തിയേഴ് ആഗസ്ത് 15ന് ഭാരതം സ്വതന്ത്രയായി 1975ലെ അടിയന്തരാവസ്ഥ കാലഘട്ടം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം പുലര്‍ത്തിയിരുന്നു. കേന്ദ്രത്തിലും...
Read moreDetailsമലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവചര്‍ച്ചയാവുകയാണ്. കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ രൂപീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലപ്പുറം ജില്ല ജനിക്കുന്നത്. എറണാകുളം ജില്ല രൂപീകരിച്ച്...
Read moreDetailsസാഹിത്യത്തിലോ പുരാവസ്തുക്കളിലോ ജനിതകപഠനത്തിലോ ഒന്നും തന്നെ അധിഷ്ഠിതമാക്കാനൊക്കുന്നതല്ല ദ്രാവിഡവാദമെങ്കിലും ഭാരതീയന്റെ സാധാരണ ജീവിതത്തില്‍ പോലും ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെടുന്ന ഏറ്റവും വലിയ പ്രമാദമായി ഇന്നും അതു തുടര്‍ന്നുപോരുന്നു. ഏതാണ്ട്...
Read moreDetails1946ല്‍ മുംബൈയിലെ പോദ്ദാര്‍ കോമേഴ്‌സ് കോളേജില്‍ മുഖ്യശിക്ഷക് ഉപരി കാര്യകര്‍ത്താക്കളുടെ ബൈഠക് നടക്കുകയായിരുന്നു. ബൈഠക്കില്‍ സന്നിഹിതനായിരുന്ന പൂജനീയ ബാളാസാഹബ് ദേവറസ്ജിയോട് ഒരു കാര്യകര്‍ത്താവ് ചോദിച്ചു: ''സംഘത്തിലെ ദണ്ഡ,...
Read moreDetailsപലതുള്ളി ജലകണത്തില്‍ നിന്ന് മഹാപ്രവാഹങ്ങള്‍ ഉണ്ടാകുന്നതുപോലെ ഏതാനും ചിലരുമായി ആരംഭിച്ച് മഹാപ്രസ്ഥാനമായി മാറിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാലം മുതലുള്ള കാര്യകര്‍ത്താവ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ബാളാസാഹേബ്...
Read moreDetailsപശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം ഭാരതം മുഴുവന്‍ അത്ഭുതവും സന്തോഷവും ഉളവാക്കി. 2025 ഡി സംബറിലും 2026 ഫെബ്രുവരിയിലും എനിക്ക് ബംഗാള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. മിക്ക...
Read moreDetailsവന്ദേമാതര ഗാനത്തെ മുസ്ലീംലീഗ് എതിര്‍ക്കുന്നത് എന്തുകൊണ്ട്? ഹിന്ദു ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വന്ദേമാതര ഗാനത്തെ അവര്‍ എതിര്‍ക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ബങ്കിംഗ് ചന്ദ്രചാറ്റര്‍ജി 1875ല്‍ ആണ് 'വന്ദേമാതരം'...
Read moreDetailsആര്‍എസ്എസിന്റെ ശതാബ്ദിയോടനുബന്ധിച്ച് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഭാരതമെമ്പാടും നിരവധി സ്ഥലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. സമൂഹത്തിലെ നാനാതുറകളിലും ഉള്ള പ്രമുഖ വ്യക്തികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഈ തുറന്ന...
Read moreDetailsഓര്‍മ്മയിലിരമ്പുന്നു ഭാരതാദര്‍ശം പുത്തന്‍ ചേതനാ പരിമളം ചാര്‍ത്തിയ ഗുരുനാഥന്‍ ആയിരം പറവകള്‍ പറന്നു പാടീടിലും പാവനം നീലാകാശം നിര്‍മ്മലം തേജോമയം നൂറു വേഷങ്ങള്‍ നൃത്ത മാടിയെന്നാലും കര്‍മ്മ...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂണിലെ ഫ്രാന്‍സ്, സ്ലൊവാക്യ സന്ദര്‍ശനം പുതിയ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമാണ്. അമേരിക്കയുമായി യൂറോപ്പ് അകലുകയും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാവുകയും...
Read moreDetailsസാമ്രാജ്യത്വ വാഴ്ചയോട് പൊരുത്തപ്പെടാതെ അടിസ്ഥാനപരമായ പ്രതിരോധം സൃഷ്ടിക്കുക മാത്രമല്ല ആര്‍എസ്എസ് ചെയ്തിട്ടുള്ളത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍ രീതികളെ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ പിന്‍പറ്റിയപ്പോള്‍ അതിനെതിരേയും ധീരമായി പോരാടാന്‍...
Read moreDetailsഅടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പത്തിയൊന്നാം വര്‍ഷത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തി കുറയുന്നില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മഹാത്മാഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിന്റെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെയാണ്. അത്തരത്തില്‍...
Read moreDetailsഫാര്‍മസിയില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് ശ്രീധരേട്ടന്‍ ആ വഴി വന്നത്. വന്ന പാടെ 'എന്താ തപസ്യയുടെ പരിപാടിയ്ക്ക് വന്നില്ലേ?' എന്ന് ചോദിച്ചു. 'ഉണ്ടായിരുന്നു. രണ്ടു ദിവസവും വന്നിരുന്നു....
Read moreDetailsപറക്കാനും നടക്കാനും സാധിക്കുന്ന, പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍ കഴിവുള്ള ചെറുപ്രാണിയാണ് പാറ്റ. വൃത്തിഹീനമായ ഓവുചാലുകളിലും, വിടവുകളിലും ഒളിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും രോഗാണുക്കളെ സംക്രമിപ്പിക്കുന്നു. സമീപകാലത്ത്...
Read moreDetailsലോകത്തില്‍ ഭാരതത്തിന്റെ ശക്തി ആദ്യം അതിന്റെ ആഭ്യന്തര ഐക്യത്തിലാണെന്ന ഉറച്ച വിശ്വാസമാണ് ആര്‍എസ്എസ്സിനുള്ളത്. ആഭ്യന്തരമായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രത്തിന് ഒരിക്കലും ആഗോള തലത്തില്‍ ബഹുമാനം നേടാനാവില്ലെന്നും യഥാര്‍ത്ഥ...
Read moreDetailsഭാരതത്തിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വീഡനിലെ ഒരു പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് നരേന്ദ്ര മോദി ഉത്തരം പറഞ്ഞില്ല എന്ന പരാതി പറയുന്ന വീഡിയോ ഭാരതത്തില്‍ രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാരിന്റെ...
Read moreDetailsകൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ബാവലിപ്പുഴയില്‍ തന്റെ കുടുംബത്തിന് കല്‍ക്കെട്ട് നടത്താന്‍ അവകാശമുണ്ടെന്ന പേരില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ഒരു മുസ്ലീം സമുദായാംഗം വന്നതും പുഴയില്‍ നിന്ന് ഒരു കല്ലെടുത്ത്...
Read moreDetailsജൂണ്‍ 27 ഹിന്ദുസാമ്രാജ്യദിനം നൂറ്റാണ്ടുകളായി അടിമത്തത്തിലാണ്ടു കിടന്ന ഭാരതീയര്‍ക്ക് സ്വധര്‍മ്മബോധവും ആത്മവിശ്വാസവും നല്‍കി അവരെ സ്വാഭിമാനത്തിന്റെ പുതുയുഗത്തിലേക്കു നയിച്ച വീരയോദ്ധാവും ഹിന്ദുസാമ്രാജ്യ സ്ഥാപകനുമായിരുന്നു ഛത്രപതി ശിവാജി മഹാരാജ്....
Read moreDetailsഎന്റെ സുഹൃത്തായ കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ നാടകം പുസ്തകമാക്കിയത് പ്രകാശനം ചെയ്യാന്‍ അദ്ദേഹം എന്നെ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരുന്നു. അതോടനുബന്ധിച്ച് കേസരിക്ക് ഒരു അഭിമുഖം നല്‍കാന്‍...
Read moreDetailsസംഘ അധികാരിയുടെ ഇംഗിതം അഥവാ ആഗ്രഹം മനസ്സിലാക്കി, നിര്‍ദ്ദേശത്തിനു വേണ്ടി കാത്തുനില്‍ക്കാതെ ആ കാര്യം സ്വയം നിര്‍വഹിക്കുന്നതാണ് ഒരു ഉത്തമ സ്വയംസേവകന്റെ ലക്ഷണം. 1946ല്‍ ദീനദയാല്‍ജി ഉത്തര്‍പ്രദേശ്...
Read moreDetailsമനുഷ്യന്റെ അനാദികാലത്തെ അന്വേഷണമാണ് ദര്‍ശനം. 'ദര്‍ശനം' എന്ന പദം സംസ്‌കൃതത്തിലെ 'ദൃശ്' (കാണുക, അറിയുക) എന്ന ധാതുവില്‍ നിന്നാണ് ഉണ്ടായത്. അതിനാല്‍ ദര്‍ശനം വെറും കാഴ്ചയല്ല; യാഥാര്‍ഥ്യത്തെ...
Read moreDetails'ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഭാരതം നാളെ ചിന്തിക്കും' - പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞ പ്രസിദ്ധമായ ഈ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുവര്‍ണ്ണ ലിപികളാണ്....
Read moreDetailsശ്രീശങ്കരന്റേതെന്നു പുരാതനകാലം മുതല്‍ പ്രസിദ്ധമായിരിക്കുന്ന സ്‌തോത്രകൃതികള്‍ ശങ്കരന്റേതല്ലെന്ന വാദവുമായി ഈയിടെ രംഗത്തു വന്നിരിക്കുന്ന പണ്ഡിതന്മാരുടെ സമീപനം വിലയിരുത്തേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. സ്‌തോത്രകൃതികളുടെ കര്‍ത്തൃത്വം ആചാര്യസ്വാമികളില്‍ നിന്ന് എടുത്തുമാറ്റാന്‍...
Read moreDetailsമോദിയുടെ യുഗപരിവര്‍ത്തന ദൗത്യം 'നെഹ്റു യുഗസ്മരണകളെ' മറികടക്കുകയാണ്. ഇതോടെ സ്വതന്ത്രഭാരതത്തിലെ ജനാധിപത്യസംവിധാനത്തിന്റെ ഏറ്റവും മനോഹരമായ യുഗപരിവര്‍ത്തനദൗത്യത്തിനു കൂടിയാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി പദവിയില്‍ തുടര്‍ച്ചയായി ഏറ്റവും...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]