Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആമാശയാർബ്ബുദം ചികിത്സിച്ചു മാറ്റാം

ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനൻഡോ. മേജര്‍ നളിനി ജനാര്‍ദ്ദനൻ
17 May 2019

ആമാശയത്തിനെ ബാധിക്കുന്ന കാന്‍സര്‍ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ വിഷമമായിരിക്കും. പലപ്പോഴും ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് ഇതിനു കാരണം. 40 മുതല്‍ 60 വയസ്സുവരെയുള്ളവരിലാണ് കൂടുതല്‍ കാണപ്പെടുന്നതെങ്കിലും ഈ അടുത്തകാലത്ത് ചെറുപ്പക്കാരിലും കാണാന്‍ തുടങ്ങിയിരിക്കുന്നു. പുരുഷന്മാര്‍ക്ക് രോഗസാദ്ധ്യത കൂടുതലാണ്. ആമാശയത്തിന്റെ താഴത്തെ ഭാഗത്ത് സാധാരണയായി കാണപ്പെടുന്ന അര്‍ബ്ബുദം ഈയിടെയായി അന്നനാളത്തോടുചേര്‍ന്ന മുകള്‍ഭാഗത്തും കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരം അര്‍ബ്ബുദം കണ്ടുപിടിക്കാനായി എന്‍ഡോസ്‌കോപ്പി നടത്തുന്നു. മുകള്‍ഭാഗത്തെ അര്‍ബ്ബുദം ചികിത്സിക്കാന്‍ വിഷമമാണെന്നുമാത്രമല്ല പൊതുവെ ചികിത്സയുടെ ഫലം തൃപ്തികരവുമല്ല.

Google NewsAdd Kesari Weekly as a preferred source on Google

കാരണങ്ങള്‍:
കൂടുതല്‍ ഉപ്പ് ഭക്ഷണത്തില്‍ കഴിക്കുന്നത് ആമാശയാര്‍ബ്ബുദത്തിനു കാരണമാവാം. പഴയ ഭക്ഷണത്തിലൂടെ പകരുന്ന Helicobacter pylori എന്ന ബാക്ടീരിയ, വെള്ളത്തിലുള്ള നൈട്രൈറ്റുകള്‍, ഉണക്കമത്സ്യത്തിലടങ്ങിയ നൈട്രോസമിനുകളും ബെന്‍സോപൈറീനുകളും, പോളിപ്പ് (Polyp) പോലുള്ള ആമാശയരോഗങ്ങള്‍, ജനിതക കാരണങ്ങള്‍ എന്നിവ ആമാശയാര്‍ബ്ബുദം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. പുകവലിക്കുന്നവരിലും ‘എ’ എന്ന രക്തഗ്രൂപ്പില്‍പ്പെട്ടവരിലും ആമാശയാര്‍ബ്ബുദം കൂടുതലായി കാണപ്പെടുന്നു. Pernicious, Anema, intestinalmetaplasia chronic atrophic gastites തുടങ്ങിയ ആമാശയരോഗങ്ങള്‍ കാന്‍സറിനു കാരണമായേക്കാം. ആമാശയാര്‍ബ്ബുദത്തിന്റെ കുടുംബചരിത്രമുള്ളവര്‍ക്കും രോഗസാദ്ധ്യത കൂടുന്നു. കൂടുതല്‍ റേഡിയേഷന്‍ ലഭിക്കുന്നവര്‍ക്കും റബ്ബറിന്റെയോ കല്‍ക്കരിയുടെയോ വ്യവസായത്തില്‍ ജോലിചെയ്യുന്നവര്‍ക്കും അര്‍ബ്ബുദസാദ്ധ്യത കൂടുന്നു.

ലക്ഷണങ്ങള്‍:
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും വൈകാറുണ്ട്. വിശപ്പു കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം, ഏമ്പക്കം വരിക, വിളര്‍ച്ച, തൂക്കക്കുറവ്, ദഹനക്കുറവ് എന്നിവ ഉണ്ടാവാം. കുറച്ച് ഭക്ഷണം കഴിച്ചാലും വയറുനിറഞ്ഞതായി തോന്നുക, വയറ്റില്‍ ഉരുണ്ടുകയറ്റമോ എരിച്ചിലോ ഉണ്ടാവുക, വയറിന്റെ മുകള്‍ഭാഗത്ത് സ്ഥിരമായ വേദന (മരുന്നു കഴിച്ചാലും മാറാത്ത വേദന), ഭക്ഷണം ശരിക്കു കഴിക്കാന്‍ പറ്റാതിരിക്കുക, ദഹനക്കേട്, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളില്‍പ്പെടുന്നു. രോഗം വര്‍ദ്ധിക്കുമ്പോള്‍ വളരെയധികം തൂക്കക്കുറവ്, രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം പോവുക എന്നിവയും കാണാം.

ADVERTISEMENT

രോഗനിര്‍ണ്ണയം:
സംശയാസ്പദമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കുന്നതാണു നല്ലത്. ശരീരപരിശോധനയ്ക്കുശേഷം ഡോക്ടര്‍ വിവിധ പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നു. വായിലൂടെ ആമാശയത്തിലേക്ക് കുഴല്‍ (അറ്റത്ത് ക്യാമറ പിടിപ്പിച്ചത്) കടത്തിക്കൊണ്ടുള്ള എന്‍ഡോസ്‌ക്കോപ്പി ചെയ്യുകയും സംശയമുള്ള ഭാഗത്തുനിന്ന് ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുന്നു. രോഗം എത്രത്തോളം ബാധിച്ചുവെന്നും ഏതു ഘട്ടത്തിലാണെന്നും കണ്ടുപിടിക്കാന്‍ (കരള്‍, ലസികാഗ്രന്ഥികള്‍ എന്നിവയിലേക്കു വ്യാപിച്ചതു മനസ്സിലാക്കാന്‍) വേണ്ടി സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ തുടങ്ങിയ പരിശോധനകള്‍ നടത്തുന്നു.

ചികിത്സ:
രോഗം ഏതു ഘട്ടത്തിലാണെന്നതും രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയും മറ്റും പരിഗണിച്ചുകൊണ്ടാണ് ചികിത്‌സ നിശ്ചയിക്കുന്നത്.

ആദ്യഘട്ടങ്ങളില്‍, രോഗബാധിതമായ ആമാശയഭാഗം മുറിച്ചുനീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുന്നു. രോഗം ബാധിച്ച ലസികാഗ്രന്ഥികളെയും (lymphnode) നീക്കം ചെയ്യുന്നു. ഇതിനു മുമ്പോ ശേഷമോ റേഡിയേഷന്‍, കീമോ തെറാപ്പി എന്നീ ചികിത്സാരീതികള്‍ തനിച്ചോ ഒന്നിച്ചോ നല്‍കാറുണ്ട്. അവസാന ഘട്ടമാണെങ്കില്‍ സാന്ത്വന ചികിത്സ മാത്രം നല്‍കുന്നു.

തടയുന്നതെങ്ങിനെ?

എല്ലാ അര്‍ബ്ബുദങ്ങളിലുമെന്നതുപോലെ ജീവിതശൈലിയും ഭക്ഷണരീതിയും മെച്ചപ്പെടുത്തുന്നത് അര്‍ബ്ബുദം വരുന്നത് തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

Tags: രോഗംചികിത്സആമാശയാര്‍ബ്ബുദംകാന്‍സര്‍
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies