Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

ഹിന്ദുനാമധാരികളെ ഓര്‍ത്ത് ലജ്ജിക്കുന്നു

ടി.വി.കെ നായര്‍ പൂനെടി.വി.കെ നായര്‍ പൂനെ
31 January 2020

ജി.കെ. സുരേഷ് ബാബു കേസരി വാരികയില്‍ എഴുതിയ ‘പൗരത്വനിയമവിരുദ്ധ സമരത്തിലെ മലയാളി സാന്നിദ്ധ്യം’ (2019 ഡിസം. 27) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ‘ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്’ എന്ന പഴയ പരസ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ‘എവിടെ രാജ്യദ്രോഹമുണ്ടോ അവിടെ കേരളീയരുണ്ട്’ എന്നത്. മദനി എന്ന ഭീകരനുവേണ്ടി കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. അമേരിക്ക, സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തിയവരാണ് കേരളീയര്‍. ബിന്‍ലാദന്‍ എന്ന ഭീകരനെ അമേരിക്ക പാകിസ്ഥാനിലെ ഒളിത്താവളത്തില്‍ നിന്നും പിടിച്ചുകൊണ്ടു പോയി ശവം കടല്‍ മധ്യത്തില്‍ താഴ്ത്തിയപ്പോള്‍ ബിന്‍ലാദനെ സ്തുതിച്ച് കവിതയെഴുതിയ മന്ത്രി സുധാകരന്‍ ജീവിക്കുന്ന നാടാണിത്. ജാമിയമില്ലിയ ഇസ്ലാമിയയിലെ അയിഷ റെന്ന എന്ന ജിഹാദി വനിത നമ്മുടെ പ്രധാനമന്ത്രിയെ തെറി അഭിഷേകം ചെയ്തപ്പോള്‍ അവരെ ഝാന്‍സി റാണിയായി ചിത്രീകരിച്ചതും ഇവിടുത്തെ മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ-സമുദായിക സംഘടനകളുമാണ്. ഈ ഝാന്‍സി റാണിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവെന്ന ഭീകരനു വേണ്ടി പരസ്യമായി വാദിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ കൂടുതലുള്ള കലാലയങ്ങളില്‍ സി.എ.എക്കെതിരായ ലഹള അ തിരൂക്ഷമാകുന്നത്? തെരുവില്‍ ഇറങ്ങി കലാപമുണ്ടാക്കുന്നവര്‍ മിനിമം ആ നിയമത്തിന്റെ നിജസ്ഥിതി അറിയാന്‍ ഗൂഗിളില്‍ തപ്പുവാനെങ്കിലും എന്തുകൊണ്ട് മുതിരുന്നില്ല. ഈ സമരം വളരെ ആസൂത്രിതമായിരുന്നില്ലേ? ഇന്ത്യയിലെ രാജ്യദ്രോഹികളുടെ കണ്ണിലെ കരടാണ് മോദി. കള്ളക്കടത്തുകാര്‍ക്കും ഹവാലപണക്കാര്‍ക്കും നോട്ടിരട്ടിപ്പുകാര്‍ക്കും എന്നുവേണ്ട സകലമാന ജിഹാദികള്‍ക്കും പേടിസ്വപ്നമാണ് മോദി എന്ന ഭരണാധിപന്‍. അദ്ദേഹത്തെ തകര്‍ക്കാന്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതല്ലേ ഈ വിദ്യാര്‍ത്ഥി സമരങ്ങള്‍? ഇതിന് സമരം എന്ന ഓമനപ്പേരല്ല ചേരുക, മറിച്ച് വിദ്യാര്‍ത്ഥി കലാപമെന്നാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും നല്‍കി ഇതിനെ പ്രോ ത്സാഹിപ്പിക്കുകയും ചെയ്തു. പാക് മാധ്യമങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നവിധം വാര്‍ത്തകള്‍ കെട്ടിച്ചമച്ചു. മയ്യ ത്ത് നിസ്‌കാരവും മറ്റും ജനങ്ങളെ കാണിച്ച് വികാരം ആളിക്കത്തിച്ചു.

നുഴഞ്ഞു കയറ്റം വഴി ഈ രാജ്യ ത്തെ ജനസംഖ്യയെ അട്ടിമറിച്ച് ഇതൊരു മുസ്ലീം രാഷ്ട്രമാക്കുകയാണ് ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യം. അതിന് വിഘാതം സംഭവിക്കുമ്പോഴാണ് മതവെറിയന്മാര്‍ക്ക് ഹാലിളകുന്നത്. ആ വികാരത്തെ മുതലെടുത്ത് വോട്ട് ബാങ്ക് ആക്കിമാറ്റുവാന്‍ പറ്റുമോ എന്ന മോഹത്തിലാണ് കോണ്‍ഗ്രസ്സും സി.പി.എമ്മും ശ്രമിക്കുന്നത്. ഇതൊ ന്നും അറിയാതെ മണ്ടന്മാരെപ്പോലെ പെരുമാറുന്ന ഹിന്ദുനാമധാരികളെ പ്പറ്റി ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

ADVERTISEMENT

 

Share59TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies