Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

വിശുദ്ധി ചക്രം

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
13 May 2022

വിശുദ്ധാഖ്യം കണ്‌ഠേ സരസിജമമലം
ധൂമ ധൂമ്രാവഭാസം
സ്വരൈ: സര്‍വ്വൈ: ശോണൈര്‍ ദളപരിലസിതൈര്‍ ദീപിതം ദീപ്ത ബുദ്ധേ:
സമാസ്‌തേ പൂര്‍ണ്ണേന്ദു പ്രഥിതതമ നഭോമണ്ഡലം വൃത്ത രൂപം
ഹിമച്ഛായാ നാഗോപരി ലസിതതനോ:
ശുക്ലവര്‍ണ്ണാംബരസ്യ

Google NewsAdd Kesari Weekly as a preferred source on Google

കണ്ഠസ്ഥാനത്തിരിക്കുന്ന പുകയുടെ നിറത്തിലുള്ള വിശുദ്ധിപത്മത്തിലെ ദളങ്ങളില്‍ അ മുതല്‍ അ: വരെയുള്ള 16 സ്വരാക്ഷരങ്ങള്‍ ശോഭിക്കുന്നു. ഇവിടെ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ ആകാശ മണ്ഡലം സ്ഥിതിചെയ്യുന്നു. ആകാശത്തിന്റെ ബീജമന്ത്രമായ ഹം വെളുത്ത ആനപ്പുറത്തിരിക്കുന്നു.

ഭുജൈ: പാശാഭീത്യങ്കുശവര ലസിതൈ:
ശോഭിതാംഗസ്യ തസ്യ
മനോരങ്കേ നിത്യം നിവസതി ഗിരിജാ –
ഭിന്നദേഹോ ഹിമാഭ:
ത്രിനേത്ര: പഞ്ചാസ്യോ ലളിത ദശഭുജോ
വ്യാഘ്രചര്‍മ്മാംബരാഢ്യ:
സദാപൂര്‍വോ ദേവ: ശിവ ഇതി ച സമാഖ്യാന സിദ്ധ: പ്രസിദ്ധ:

ADVERTISEMENT

കയര്‍, തോട്ടി, അഭയം, വരം എന്നിവ നാലു കൈകളില്‍ ധരിച്ച തിളങ്ങുന്ന ദേഹമാണ് ബീജ മന്ത്രത്തിന്. അതിന്റെ മടിത്തട്ടില്‍ പാര്‍വതിയോടു ചേര്‍ന്ന അര്‍ധനാരീശ്വരനായ സദാശിവന്‍ ഇരിക്കുന്നു. മഞ്ഞനിറമുള്ള പുലിത്തോലുടുത്ത ദേവന്‍ ദശഭുജനും പഞ്ചമുഖനും മുക്കണ്ണനുമാണ്. കഴുത്തില്‍ നാഗഹാരവുമുണ്ട്. കൈകളില്‍ ശൂലം, മഴു, വാള്‍, വജ്രം, ആഗ്‌നേയാസ്ത്രം, നാഗം, മണി, തോട്ടി, കയര്‍, അഭയമുദ്ര ഇവ ധരിച്ചിരിക്കുന്നു. കൂടെ സാകിനീ ശക്തിയും ഉണ്ട്.

ഇത് ജനര്‍ലോകമാണ്. ശബ്ദ തന്മാത്രയുടെ സ്ഥാനമാണിത്. ശബ്ദത്തിന്റെ പരാ, പശ്യന്തി, മധ്യമാ എന്നീ ഘട്ടം കഴിഞ്ഞ് വൈഖരി എന്ന കേള്‍ക്കാന്‍ പറ്റുന്ന ശബ്ദം പുറപ്പെടുന്നതിവിടെയാണ്. ആകാശത്തിന്റെയും ശബ്ദത്തിന്റെയും സ്ഥാനമായതിനാല്‍ അതിന്റെ ജ്ഞാനേന്ദ്രിയമായ ശ്രോത്രത്തിന്റെയും സ്ഥാനമാണിത്.

ഇത് സെര്‍വിക്കല്‍ പ്ലക്‌സസ് ആണ്. തൊണ്ടക്കുഴിയുടെ പിന്നിലാണിതിന്റെ സ്ഥാനം. ശുദ്ധീകരണത്തിന്റെ കേന്ദ്രമാണിത്. വിശുദ്ധി ചക്രത്തില്‍ ധ്യാനമുറപ്പിച്ചാല്‍ കവിയും മഹാജ്ഞാനിയും, ശാന്തചിത്തനും, രോഗരഹിതനും ദീര്‍ഘ ജീവിയുമാവും. മനസ്സ് ആകാശം പോലെ വിശുദ്ധമാവും. ശബ്ദവും മനോഹരമാവും. നല്ല ഗായകനാവും. അഥവാ നല്ല അധ്യാപകനാവും….

മേലെയുള്ള ബിന്ദു ചക്രത്തില്‍ നിന്ന് സോമന്‍ (ചന്ദ്രന്‍) അമൃതു പൊഴിക്കുന്നു. ഇതിനെ വേദത്തില്‍ സോമമെന്നും തന്ത്രത്തില്‍ മദ്യമെന്നും വിളിക്കുന്നു. അതില്‍ അമൃതും വിഷവുമുണ്ട്. സാധാരണയായി അത് താഴേക്ക് ഒഴുകി മണിപൂരത്തിലെ സൂര്യന് ഭക്ഷണമാകും. ഖേചരീമുദ്രയും വിപരീതകരണിയും ഈ ഒഴുക്കു തടയാന്‍ സഹായിക്കും. എന്നാല്‍ വിശുദ്ധിയിലെത്തിയാല്‍ അത് ശുദ്ധമാക്കപ്പെടും, വിഷാംശം മാറ്റപ്പെടും. സോമാംശം ശരീരത്തിലലിയും.

വിഷാംശത്തെ ദഹിപ്പിക്കാനുള്ള കഴിവും വിശുദ്ധിക്കുണ്ട്. അമൃതമഥനത്തില്‍ കാളകൂട വിഷം പുറത്തു വന്നപ്പോള്‍ അതിനെ നശിപ്പിക്കാന്‍ ശിവന്റെ വിശുദ്ധി ചക്രമാണ് വേദിയായത്. ശിവന്‍ അങ്ങനെയാണ് നീലകണ്ഠനായത്.

ഹൃദയത്തേയും മനസ്സിനേയും യോജിപ്പിക്കുന്ന കേന്ദ്രമാണിത്. ഇച്ഛാശക്തിയുടെ സ്ഥാനമാണ്. പഞ്ചഭൂതങ്ങളുടെ പ്രഭാവം ഇവിടെ അവസാനിക്കുന്നു.

Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies