Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യതയോടെ നടപ്പാക്കണം: വി.മുരളീധരന്‍

Print Edition: 4 June 2021

തിരുവനന്തപുരം : ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം എല്ലാ മത ന്യൂനപക്ഷങ്ങള്‍ക്കും തുല്യതയോടെ നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യം എന്ന പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് ഇടത് – വലത് സര്‍ക്കാരുകള്‍ നടത്തിയത്. ഒരു മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ തീറെഴുതി കൊടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ന്യൂനപക്ഷത്തില്‍ പെട്ട എല്ലാ മതവിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ തുല്യമായി ലഭിക്കണം – അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ആനുകൂല്യത്തിന്റെയും ലക്ഷദ്വീപിന്റെയും പേരില്‍ ഇടത്-വലത് മുന്നണികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസന പദ്ധതികളെക്കുറിച്ച് കളക്ടര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ദുഷ്പ്രചരണവുമായി മുന്നോട്ടുപോകുന്നത് നിക്ഷിപ്ത താല്‍പ്പര്യത്തോടുകൂടിയാണ് – മുരളീധരന്‍ വ്യക്തമാക്കി.

Share37TweetSendShare

Related Posts

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യാ മുന്നേറ്റം ക്ഷേത്ര നിര്‍മ്മാണത്തോടെ അവസാനിപ്പിക്കാനുള്ളതല്ല – മിലിന്ദ് പരാണ്ഡെ

ആര്‍.എസ്.എസ് അഖിലഭാരതീയ സമന്വയ ബൈഠക് ആരംഭിച്ചു

സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കേണ്ടത് ക്ഷേത്രങ്ങളല്ല – ക്ഷേത്ര സംരക്ഷണ സമിതി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies