Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തലയറുക്കുന്ന ഭീകരവാദം

ഡോ. ഇ. ബാലകൃഷ്ണൻഡോ. ഇ. ബാലകൃഷ്ണൻ
30 October 2020

ഒക്‌ടോബര്‍ 16 ന് ഫ്രാന്‍സിലെ ഒരദ്ധ്യാപകന്‍ അതിക്രൂരമായി തലയറുത്തു കൊലചെയ്യപ്പെട്ടു. അബ്ദുള്ളഖ് എ. അന്‍സോറോവ് എന്ന, 18 വയസ്സുള്ള റഷ്യയിലെ ചെച്‌നിയയില്‍ നിന്ന് വന്ന് ഫ്രാന്‍സില്‍ അഭയം പ്രാപിച്ച അഭയാര്‍ത്ഥിയാണ് കൊല നടത്തിയത്.

Google NewsAdd Kesari Weekly as a preferred source on Google

തലയറുക്കപ്പെട്ട അദ്ധ്യാപകന്‍ 47 വയസ്സുള്ള സാമുവല്‍ പാറ്റി സ്‌കൂളില്‍ ചരിത്രവും പൗരധര്‍മ്മവും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം ക്ലാസ്സില്‍ പഠിപ്പിക്കവെ, ‘ചാര്‍ലി ഹെബ്‌ദോ’ മാസികയിലെ 11 പേരെ കൂട്ടക്കൊല ചെയ്ത കാര്യം ചിത്രസഹിതം സാമുവല്‍പാറ്റി ക്ലാസില്‍ പഠിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ വളരെ നാളുകളായി ‘മതനിന്ദ’ വാദം ഉയര്‍ത്തി വളരെയധികം ഫ്രഞ്ച് പൗരന്മാരെ തീവ്രവാദികള്‍ കൊല ചെയ്തിരുന്നു. ഈ കൊലപാതക പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സാമുവല്‍ പാറ്റി. ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളുടെ മുമ്പിലിട്ടുതന്നെ അദ്ധ്യാപകനെ വെട്ടിക്കൊന്ന ‘കേരളീയ രാഷ്ട്രീയ സാഹചര്യ’ത്തില്‍ ഒരു പക്ഷെ ഈ കൊല ഗൗരവതരമായി ജനങ്ങള്‍ കണക്കാക്കില്ല എന്നു വേണം വിചാരിക്കാന്‍. വളരെ അപ്രതീക്ഷിതമായ മതനിന്ദ ആരോപിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ 2010 ജൂലായ് 4ന് മൂവ്വാറ്റുപുഴ നിര്‍മ്മലകോളേജ് അദ്ധ്യാപകനായ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റപ്പെട്ടതും കേരളത്തില്‍ തന്നെയാണ്. ഫ്രാന്‍സിലെ ദുരനുഭവം കേരളീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സമാന അനുഭവങ്ങളാണ് മറ്റിടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് ഉല്‍ക്കണ്ഠാജനകവുമാണ്.

വിവിധ മതവിശ്വാസികളും രാഷ്ട്രീയ വിശ്വാസികളും അഭിപ്രായവ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുന്നതാണ് ജനാധിപത്യരീതി. എന്നാല്‍ ഈ ജനാധിപത്യ രീതിക്ക് പകരം ‘ഭീകരവാദം’ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ എല്ലാ ജനാധിപത്യ വിശ്വാസികളേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്.

ADVERTISEMENT

1789ലെ മഹത്തായ ഫ്രഞ്ച് വിപ്ലവം നടന്ന രാജ്യമാണ് ഫ്രാന്‍സ്. ലോകചരിത്രത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടാക്കിയ മറ്റൊരു സംഭവമില്ല. ഇന്ത്യയുടെ ഭരണഘടനയിലെ ആമുഖത്തില്‍ (Preamble) എഴുതിച്ചേര്‍ക്കപ്പെട്ട മഹത്തായ ആദര്‍ശങ്ങളാണ് സ്വാതന്ത്ര്യം-അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം), Equality (തുല്യത-നിലയിലും അവസരങ്ങളിലും തുല്യത) fraternity (സാഹോദര്യം-വ്യക്തികളുടെ മാന്യത ഉറപ്പ് വരുത്തുന്നത്). ഈ ആശയങ്ങളൊക്കെ ഫ്രഞ്ച് വിപ്ലവത്തിന്റെ സൃഷ്ടിയാണ്. ആധുനിക ലോകത്തെ മാറ്റിമറിച്ച ഈ ആദര്‍ശങ്ങളുടെ ജന്മഭൂമിയിലാണ് ഉജ്ജ്വലമായ ഈ ആശയത്തെ Liberty – ചോദ്യം ചെയ്തുകൊണ്ടുള്ള തലയറുത്തുള്ള വെല്ലുവിളി. ഫ്രഞ്ച് ജനതയും ഇമാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഗവണ്‍മെന്റും ഈ ഭീകരതയെ അതിശക്തമായി എതിര്‍ത്ത് മുന്നോട്ട് വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ബഹുജനരോഷം ഭീകരവാദത്തിനെതിരായ ലോകപോരാട്ടത്തില്‍ നമുക്കൊരു മാര്‍ഗ്ഗദര്‍ശകമാണ്.

കൂടുതല്‍ കൂടുതല്‍ ജനസമൂഹങ്ങള്‍ ഭീകരവാദത്തിനെതിരെ അണിനിരക്കാന്‍ ഈ സന്ദര്‍ഭം ഇടയാക്കുമെന്നും അത്യന്തം ദയനീയമായ ഈ സംഭവം ലോകജനതയുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകരുമെന്നും തീര്‍ച്ചയാണ്.

Tags: MuhammedFranceIslamic terrorism
Share1TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies