Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ധര്‍മ്മനീതിയാല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടണം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
5 july 2019

കോഴിക്കോട്: ഭാരതീയ ധര്‍മ്മനീതിയായിരിക്കണം ഭാരതീയ മാധ്യമങ്ങളെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമെന്നും അതില്ലാത്തതിനാല്‍ മാധ്യമങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരി ക്കുകയാണെന്നും ഹരിയാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മഖന്‍ലാല്‍ ചതുര്‍വ്വേദി ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ മുന്‍ വൈസ്ചാന്‍സലറുമായ പ്രൊഫ. ബി.കെ. കുട്യാല പറഞ്ഞു. ജൂണ്‍ 20ന് വിശ്വസംവാദകേന്ദ്രം സം ഘടിപ്പിച്ച മഹര്‍ഷി നാരദ ജയന്തി ആഘോഷത്തില്‍ പി.വി.കെ. നെടുങ്ങാടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ആദ്യം ക്ഷയിച്ചു തുടങ്ങിയത്. ലോകം ഇന്ന് വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ബദല്‍ തേടുകയാണ്. പരമ്പരാഗത വായനക്കാരല്ല ഇന്ന് ഉള്ളത്. അവര്‍ ഒരേസമയം വായനക്കാരനും മാധ്യമപ്രവര്‍ത്തകനുമാണ്. എഴുതാനും പ്രദര്‍ശിപ്പിക്കാനും കഴിവ് പ്രകടിപ്പിക്കുന്ന പ്രതിഭകള്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഗതി നിര്‍ണയിക്കുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലെ മഹത്തായ വിപ്ലവമാണ് പുതിയ ആശയവിനിമയ സങ്കേതങ്ങള്‍ സൃഷ്ടിച്ചത് അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

മാധ്യമങ്ങളുടെ ഉടമകളെ നിയന്ത്രിക്കാനും അതിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാനുമുള്ള ശ്രമമുണ്ടായപ്പോഴാണ് സമാന്തര മാധ്യമങ്ങള്‍ രൂപപ്പെട്ടത്. 27 വ്യവസായ കുടുംബങ്ങളാണ് ഇന്ത്യയിലെ 90 ശതമാനം മാധ്യമങ്ങളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നത്. അമേരിക്കയില്‍ ഇത് കൂടുതല്‍ മോശമാണ്. 14 വ്യവസായ കുടുംബങ്ങളാണ് അമേരിക്കന്‍ മാധ്യമരംഗത്തെ 95 ശത മാനത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രി ക്കുന്നത്. ഏറ്റവും ലാഭകരമായ മൂലധന നിക്ഷേപം മാധ്യമമേഖലയാ ണെന്ന് എഫ്ഐസിസിഐ പ്രസി ദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കു ന്നു. സ്വാതന്ത്ര്യലബ്ധിവരെ സാമൂഹിക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മാധ്യമങ്ങളുടെ മാറ്റം പിന്നീട് കച്ചവടതാല്‍പ്പര്യത്തിലേക്കായി. ഉദാരവല്‍ക്കരണം അത് പൂര്‍ണമാക്കി. പരസ്യക്കാരനെ യും മൂല്യമേറിയ ഉപഭോക്താവിനെ യും ബന്ധിപ്പിക്കുന്ന പാലമായി മാധ്യമങ്ങള്‍ മാറി. പത്രധര്‍മ്മത്തിന് പുതിയ നിര്‍വചനങ്ങള്‍ രൂപപ്പെട്ടു – അദ്ദേഹം പറഞ്ഞു.

കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. നെടുങ്ങാടി മാധ്യമ പുരസ്‌കാരം ജനം റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷിന് പ്രൊഫ. കുട്യാല നല്‍ കി. 11111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ADVERTISEMENT

മാതൃഭൂമി റിട്ട.ഡെപ്യൂട്ടി എഡിറ്റര്‍ ടി. ബാലകൃഷ്ണന്‍, മലയാള മനോരമ റിട്ട. അസി. എഡിറ്റര്‍ പി.ദാമോദരന്‍ എന്നിവരെ മാധ്യമരംഗത്തെ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തി പ്രൊഫ. ബി.കെ. കുട്യാല ആദരിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് ഐസിജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍ ആശംസാ പ്രസംഗം നടത്തി. ഭാഗ്യശീലന്‍ ചാലാട്, പി.വി.കെ. നെടുങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. പി. ബാലകൃഷ്ണന്‍, ടി. വിജയന്‍, പി.വി. വിനോദ് കുമാര്‍, ഹരീഷ് കടയപ്രത്ത്, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: ബി.കെ. കുട്യാലപി.വി.കെ. നെടുങ്ങാടിമാധ്യമ പുരസ്‌കാരംഎന്‍.ആര്‍. മധുകേസരി
Share23TweetSendShare

Related Posts

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies