Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

സാധുശീലന്റെ ഗ്രന്ഥങ്ങള്‍ മുതല്‍ക്കൂട്ട്

ശ്രീലകം വിശ്വനാഥ് ആലപ്പുഴശ്രീലകം വിശ്വനാഥ് ആലപ്പുഴ
14 August 2020

സ്വാമി പരമേശ്വരാനന്ദയെ (സാധുശീലന്‍ പരമേശ്വരന് പിള്ള) അനുസ്മരിച്ചുകൊണ്ടുള്ള കെ.രാമന്‍ പിള്ളയുടെ ലേഖനം (കേസരി, ജൂലായ് 24) സമയോചിതമായി.

Google NewsAdd Kesari Weekly as a preferred source on Google

ഒരൊറ്റ ജീവിതകാലത്ത് തന്നെ നാലാശ്രമത്തിലൂടെയും കടന്നു പോകാനുള്ള ഭാഗ്യം ചുരുക്കം ചിലര്‍ക്കേ സാധ്യമാവൂ. സാധുശീലന്‍ അക്കാര്യത്തില്‍ പൂര്‍വ്വ ജന്മപുണ്യം അനുഭവിച്ച ഭാഗ്യവാനാണ്. ബഹു ഭൂരിപക്ഷത്തിനും ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും മാത്രമേ പറഞ്ഞി ട്ടുള്ളൂ. വാനപ്രസ്ഥവും സന്യാസവും പലരില്‍നിന്നും അകന്നു നില്‍ക്കുന്ന ആശ്രമസ്വപ്നങ്ങള്‍ മാത്രം. ഈ രണ്ടാശ്രമങ്ങളുടെ ഗുണപൗഷ്‌കല്യവും അനുഭവികാനുഭൂതിയും എത്ര എത്ര അകലെയാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം. അതൊരു മരീചിക പോലെ അകന്നകന്നു പോകുന്ന മിഥ്യാ ഭ്രമങ്ങളോ?

സ്വാമിയുടെ ഉല്‍കൃഷ്ടമായ ഗ്രന്ഥങ്ങളെ കുറിച്ചും കൂടി ലേഖനത്തില്‍ പരാമര്‍ശിക്കാമായിരു ന്നു. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഒരു ഗ്രന്ഥമായി ജ്വലിച്ചു നില്‍ക്കുന്നു, ഹിന്ദു ധര്‍മ്മപരിചയം. ശ്രീരാമകൃഷ്ണ മഠം പുറത്തിറക്കിയ ആ അനശ്വര ഗ്രന്ഥം ഹിന്ദു ധര്‍മ്മ ഗ്രന്ഥങ്ങള്‍ക്കിടയിലൊരു മണിമുത്താണ്. സനാതന ധര്‍മ്മശാസ്ത്ര വിഷയങ്ങളെ സാംഗോപാംഗം സ്പര്‍ശിച്ചു പോകുന്ന ഹിന്ദു ധര്‍മ്മപരിചയം മലയാളത്തിനു ലഭിച്ച വര ദാനമാണെന്നതില്‍ സംശയമില്ല. ധര്‍മ്മരശ്മികളാണ് അദ്ദേഹത്തിന്റെ മറ്റൊരു ഈടുറ്റ ഗ്രന്ഥം. രണ്ടും ആദ്ധ്യാത്മിക സാഹിത്യ ശാഖയിലെ കനത്ത മുതല്‍ക്കൂട്ട് തന്നെ.

ADVERTISEMENT

അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടുള്ള ലേഖനം വല്ലാത്ത സന്തോഷം പകര്‍ന്നുതന്നു. ലേഖ കനും കേസരി വാരികയ്ക്കും നന്ദി.

Share22TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies