No products in the cart.

No products in the cart.

Tag: ബാലഗോകുലം

ദേശാടനപക്ഷികള്‍ വിശ്രമിക്കാറില്ല

വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു താളാത്മക പ്രകടനമാണ് പക്ഷികളുടെ മുറതെറ്റാതെയുള്ള കുടിയേറ്റം. പലപ്പോഴും ഇത് അത്ഭുതം ജനിപ്പിക്കുന്നു. പക്ഷികള്‍ ദേശാന്തരയാത്ര നടത്തുന്നത് ഒരു ഭൂഖണ്ഡത്തിലുള്ള സ്ഥലങ്ങളില്‍ ...

എന്റെ പപ്പി

ഉമ്മറവാതില്‍പടിയുടെ മേലെ കാലും നീട്ടി മയങ്ങും കണ്ണുകള്‍ രണ്ടും ചിമ്മിച്ചിമ്മി കൂട്ടിനകത്ത് കിടക്കും കുരച്ചുചാടിക്കള്ളന്മാരെ വിരട്ടിയാട്ടിയകറ്റും എന്നെ കണ്ടാല്‍ വാലാട്ടിക്കൊ- ണ്ടടുത്ത് ചുറ്റും കൂടും പപ്പീയെന്നൊരു വിളികേട്ടാലുട- ...

ബാല്യം

കാലചക്രങ്ങള്‍ പുറകോട്ടു നീക്കി ഞാന്‍ കാണുകയാണെന്റെ ബാല്യകാലങ്ങളെ, കാടും മലകളും മേടും പുഴകളും കാവ്യാനുഭൂതി പകര്‍ന്നതാം നാളുകള്‍, കാണുന്ന വസ്തുവില്‍ ദിവ്യാനുഭൂതിതന്‍ മായിക ശക്തി പകര്‍ന്നതാം നാളുകള്‍, ...

”പച്ചപപ്പരയ്ക്ക കൃമികടി മാറ്റും”

പപ്പായ കഴിച്ചാല്‍ കൃമികടി മാറുമെന്നാണ് വിശ്വാസം. കളിയാക്കുവാനായി ''ഇവനു ഭയങ്കര കൃമികടിയാ അല്പം കപ്പരയ്ക്ക കൊടുക്കണേ'' എന്നു പറയാറുണ്ട്. പപ്പായ ഇമൃശരമ ുമുമ്യമ എന്ന ശാസ്ത്രീയ നാമത്തില്‍ ...

”ആദ്യം കയ്ക്കുംപിന്നെ മധുരിയ്ക്കും”

മൂത്തവരോതും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നത് പഴഞ്ചൊല്ലാണെങ്കിലും നെല്ലിക്കയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ശൈലിയാണിത്. മധുരം നല്‍കി നശിപ്പിക്കുന്നതിനേക്കാള്‍ ഭേദം കയ്പ്പ് നല്‍കി മധുരതരമായി ആരോഗ്യത്തെ ...

വയര്‍ സ്തംഭനത്തിന് പിണ്ടി കൂട്ടണം

നിരന്തരമായി നാം കഴിക്കുന്ന ആഹാരം പലപ്പോഴും അമ്ലതയെ സൃഷ്ടിക്കുന്നു. വയറിനുള്ളില്‍ അമ്ലത കൂടിയാല്‍ ദഹനരസം പ്രവര്‍ത്തനരഹിതമാകും. കഴിക്കുന്ന ആഹാരം അതുമൂലം ദഹിക്കാതെ വരും. അതിന്റെ ആദ്യ ലക്ഷണമാണ് ...

പുല്ലാഞ്ഞിക്കുരുവിക്കു മോഹം

പുല്ലാഞ്ഞിക്കുരുവിക്കു കൂടുകൂട്ടാന്‍ പുല്ലാഞ്ഞിക്കാട്ടിലെ മാവുവേണം. കൂടെക്കളിക്കുവാന്‍ കൂട്ടുവേണം. ആടിക്കുളിക്കുവാനാഴി വേണം. തേന്‍മാവിന്‍ കൊമ്പത്ത് കൂടു കൂട്ടി, കുഞ്ഞുങ്ങളൊത്തു കഴിഞ്ഞിടേണം. പിയ്യം വിടുവോളം നോക്കിടേണം. മാമ്പഴം തിന്നു രസിച്ചിടേണം. ...

നാരകത്തിനു കരുണയില്ല

നാരകത്തിന് കരുണയില്ല എന്ന ചൊല്ല് നാട്ടിന്‍പുറങ്ങളിലുണ്ട്. നാരകത്തിന്റെ മുള്ള് കൂര്‍ത്തതായതിനാലാണ് ഈ ചൊല്ല് വന്നത്. വീട്ടുകാര്‍ സ്വയം നാരകം നടാതെ അയല്‍ക്കാരെക്കൊണ്ടോ, സുഹൃത്തുക്കളെക്കൊണ്ടോ ആണ് നടീയ്ക്കുന്നത്. എന്തായാലും ...

ബാലഗോകുലം നാളെയുടെ കരുത്ത് -വി.മുരളീധരന്‍

ദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന വാര്‍ഷിക സമ്മേളനം നെഹ്‌റുനഗറിലെ സരസ്വതി ബാലമന്ദിറില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പ്രവര്‍ത്തകര്‍ പുരോഗമന ദേശീയ ...

”പഞ്ചഭൂതം എന്ന അറിവ്”

ലോകത്തില്‍ മൗലികമായതിനെ അറിയുവാനും ആദരവോടെ കാക്കുവാനും കഴിയുന്ന ഒരു സംസ്‌കൃതി ഭാരതത്തിനുണ്ട്. ഐഹികമായ ലോകത്തിന്റെ കാഴ്ചപ്പാട് എകാത്മകവും സമഗ്രവുമായിരുന്നു. വിദ്യാഭ്യാസം ചെയ്തവനും, വിദ്യാവിഹീനനും, ധനവാനും, ദരിദ്രനും, ഭിക്ഷാടനം ...

Page 1 of 2 1 2

Latest