അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍
വികസനത്തിന് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയബോധം പേറിയാണ് ഇടതുപക്ഷം കേരളം ഭരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച പ്രതിസന്ധിയിലാണ്. സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ പാടെ തകര്‍ത്തുകൊണ്ടാണ്...
















