ശാന്തം ശിവകരം: ജനജീവിതത്തെ നയിക്കുന്ന കൽപേശ്വർ
ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് തീരുമാനിച്ചതാണ് പഞ്ചകേദാര യാത്ര. എല്ലാവരും തന്നെ മറ്റു ഹിമാലയയാത്രകള്‍ നടത്തിയിട്ടുള്ളവരുമാണ്.പഞ്ചകേദാരങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‌പേശ്വര്‍. ഇവിടെ ശിവന്റെ ജടാഭാരമാണ് ആരാധിക്കുന്നത്....















