ഇറാന്‍ കേരളത്തിനു നല്‍കുന്ന പാഠങ്ങള്‍
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനില്‍ പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, ഉറച്ച പിന്തുണയുള്ള ഏകാധിപത്യ രാജവാഴ്ചയായിരുന്നു നിലവിലുണ്ടായിരുന്നത്. ഷാ മുഹമ്മദ് റസ പഹ്ലവിയുടെ ഭരണകാലത്ത് അവിടെ...

















