ജയിക്കേണ്ടത് ഭാരതം
2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ട് ഒരാള്‍ക്കൂട്ടം പ്രതിപക്ഷക്കൂട്ടായ്മയെന്ന പേരില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഉപജാപകയാത്ര നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കൗതുകകരമാണ്. കീരിയും പാമ്പും പോലെ പരസ്പരം പോരടിച്ചു നിന്നവര്‍ കേവലം...















