സത്യത്തെ വളച്ചൊടിക്കുന്ന പ്രക്ഷോഭങ്ങള്‍
ഇന്ത്യയിലെ സാമൂഹ്യചര്‍ച്ചകളുടെ നിലവാരം ഭയാനകമാം വണ്ണം താണിരിക്കുന്നു. ഗീബല്‍സ് പോലും നാണിച്ചുപോകും വിധം വളച്ചൊടിക്കപ്പെട്ട വിവരങ്ങളാലും അജ്ഞതകളാലും നുണകളാലും ഈ ചര്‍ച്ചകളെ മലിനപ്പെടുത്തുന്നത് ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന വിഭാഗമാണ്....















