ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…!
32 രാജ്യങ്ങള്‍, 800ലേറെ കളിക്കാര്‍, 64 മത്സരങ്ങള്‍, 29 ദിവസങ്ങള്‍, 8 സ്റ്റേഡിയങ്ങള്‍, ആയിരക്കണക്കിന് നടത്തിപ്പുകാരും വോളണ്ടിയര്‍മാരും അടക്കം കോടിക്കണക്കിന് ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പ്...















