വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍
ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയ ഒരേകാന്ത ഹൃദയത്തില്‍ നിന്നും ഉതിര്‍ന്നുവീണ നോവുപാട്ടുകളാണ് കെ.എസ്. മധു രചിച്ച 'വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍' എന്ന കവിതാസമാഹാരം. അര്‍ത്ഥസമ്പുഷ്ടവും ഏറെ ഹൃദ്യവുമായ 34...















