ഇടതുപക്ഷത്തിന്റെ അപചയം
'പരാജയങ്ങളുടെ അവതാരം' എന്ന ജി.കെ. സുരേഷ് ബാബുവിന്റെ മുഖലേഖനം (കേസരി സപ്തം.11 ലക്കം) പിണറായി സര്‍ക്കാരിനെ കൃത്യമായി വിലയിരുത്തുന്നതായിരുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തി, അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍, നാലരവര്‍ഷത്തിനിപ്പുറം,...















