പ്രതിരോധകുത്തിവെപ്പ് -മോദിയുടെ മാര്‍ഗ്ഗം ജന്നറുടേതും
മുള്ളിനെ മുള്ള് കൊണ്ടെടുക്കുക, കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക തുടങ്ങിയ നാടന്‍ പ്രയോഗങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ആധുനികകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി നാം വിശേഷിപ്പിക്കുന്ന കൊറോണ വൈറസിന്റെ...















