ദേവസ്പര്‍ശമുള്ള അധ്യാപകന്‍
പാലക്കാട് വ്യാസവിദ്യാപീഠത്തിലെ പ്രിന്‍സിപ്പലും യോഗാചാര്യനുമായ ജി. ദേവന്‍ ഡിസംബര്‍ പതിനാറിന് രാവിലെ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ശിഷ്യന്മാരേയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും സംഘബന്ധുക്കളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. അതിരാവിലെയുള്ള...















