സ്ത്രീനേതൃത്വത്തിന്റെ തുല്യപങ്കാളിത്തം
മാര്‍ച്ച് 8 അന്തര്‍ദ്ദേശീയ വനിതാദിനം അബലയെന്നും അശരണയെന്നും ആലംബഹീനയെന്നും മുദ്രചാര്‍ത്തി അടുക്കളയുടെ അകത്തളങ്ങളില്‍ തളച്ചിട്ടിരുന്ന സ്ത്രീ സമൂഹം ബഹിരാകാശ പേടകങ്ങളിലും ആകാശത്തെ പോര്‍വിമാനങ്ങളിലും സമുദ്രാന്തരത്തിലെ അന്തര്‍വാഹിനികളിലും അതിര്‍ത്തി...















