ഗുരുശാപം
മഹാപണ്ഡിതനായ ഒരു ബുദ്ധസന്ന്യാസി ജപ്പാനില്‍ ജീവിച്ചിരുന്നു. മറ്റു ഗുരുക്കന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. ശിഷ്യന്മാരെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ശിഷ്യന്മാര്‍ക്കൊപ്പമായിരുന്നു. ശിഷ്യന്മാര്‍ ഗുരുവിനേയും...















