അംഗീകാരം ലഭിക്കാതെ പോയ പത്രപ്രവര്‍ത്തകന്‍
''കേസരിയ്ക്കുവേണ്ടി ഉണ്ണ്യേട്ടന്‍ എഴുതിവെച്ച ഒരു ലേഖനമുണ്ട്. ദേവിയെക്കുറിച്ചാണ്.'' - ഇയ്യിടെ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.ആര്‍. ഗോവിന്ദനുണ്ണിയുടെ ഭാര്യ വത്സല ഉണ്ണി വിളിച്ചു പറഞ്ഞു. മരണത്തിനു ഏതാനും...
















