കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരം മലബാറിന്റെ തലസ്ഥാനമാണ്. ഈ പ്രദേശം ഒരുകാലത്ത് വാണിജ്യപ്പെരുമയിലൂടെയാണ് ലോകത്തില്‍ അറിയപ്പെട്ടത്. ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി ഐതിഹാസിക പോരാട്ടം നടന്ന മണ്ണാണിത്. 1942ല്‍ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചപ്പോള്‍...
















