ഏകാധിപത്യത്തിന്റെ വേരിളകുമ്പോള്‍
സ്വേച്ഛാധിപതികള്‍ക്കും ജനസമ്മതിയില്ലാത്ത തത്വശാസ്ത്രങ്ങള്‍ക്കും അപ്രതീക്ഷിതമായ പതനം അനിവാര്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അധികാരത്തിന്റെയും പിന്നീട് അടിച്ചമര്‍ത്തലിന്റെയും അത്യുന്നതങ്ങളില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ പ്രതികരിക്കുന്നതും ഏകാധിപതികളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതും. എന്നാലും...















