രചനാശതാബ്ദിയിൽ എത്തിയ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം, കാവ്യാരാമത്തിലെ ദിവ്യകോകിലം,ദാര്‍ശനികന്‍, സ്‌നേഹോപാസകന്‍,സ്വാതന്ത്ര്യത്തിന്റെ സവിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട മഹാകവി കുമാരനാശാന്റെ കാവ്യജീവിതം മൃത്യുഞ്ജയമാണെന്ന് സാനുമാസ്റ്റര്‍ നിരീക്ഷിച്ചു. 'വീണപൂവില്‍' ആരംഭിച്ചിട്ട് 'കരുണയില്‍' അവസാനിച്ച ആ രചനാലോകം,...















