ക്രൈസ്തവ സമൂഹം ബിജെപിയോടടുക്കുമ്പോള്‍
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയോട് ശത്രുതാ മനോഭാവത്തോടെ തൊട്ടുകൂടായ്മ പുലര്‍ത്തി തീണ്ടാപ്പാടകലെ മാറി നില്‍ക്കണമെന്ന പിടിവാശിയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍....















