കസ്റ്റഡി കൊലയ്ക്ക് ലീഗ് കുടപിടിക്കുന്നു
മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് തീവ്രവാദ വിരുദ്ധതയുടെ ബാനറുമായി മതമൗലികവാദവും രാജ്യവിരുദ്ധതയും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം കണക്ക് കേരളത്തിലാകമാനം വിതരണം ചെയ്യുകയാണ് മുസ്ലീംലീഗ്. നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരാകാന്‍ കോണ്‍ഗ്രസ്സിനോടും...















