അമ്മയല്ലാതൊരു ദൈവമുണ്ടോ….!
ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്നാണ് മഹദ് വചനം. മാതൃത്വമെന്നത് എന്തിലും ഏതിലും മഹിതമാണ്. സാന്ദീപനി മഹര്‍ഷിയുടെ പുത്രന്‍ പുനര്‍ദത്തനെ കാണാതായതിനെത്തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല....















