പരമേശ്വര്‍ജി എന്ന മഹാത്മാവ്
പരമേശ്വര്‍ജിയെക്കുറിച്ചുള്ള കേസരിയിലെ ലേഖനങ്ങള്‍ (2020 ഫെബ്രു. 21) വായിച്ചു, ഒരുപാട് ഓര്‍മ്മകള്‍ തികട്ടിവന്നു. കൂടപ്പിറപ്പുകളും അടുത്തറിയുന്നവരും വേര്‍പെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു പരമേശ്വര്‍ജിയുടെ വേര്‍പാട് ഉണ്ടാക്കിയത്....















