ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം
'ഭരണഘടനയെ ഭയക്കുന്നതാര്?' എന്ന അഡ്വ. ആര്‍.വി.ശ്രീജിത്തിന്റെ ലേഖനം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും എങ്ങനെയാണ് ഭരണഘടനയെ കണ്ടതും കൈകാര്യം ചെയ്തതും എന്ന് വിശദീകരിക്കുന്നതായി. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നില്ലെന്നും...















