ചവറ്റുകുട്ടയില്‍ തള്ളപ്പെടും
ശ്രീരാമമന്ത്രം കൊലവിളിയാകുന്നുവെന്നും രാജ്യത്തെ ക്രിമിനല്‍ കേസുകളിലെല്ലാം ബോധപൂര്‍വ്വം ന്യൂനപക്ഷങ്ങളെ പ്രതിയാക്കുന്നുവെന്നും പറഞ്ഞ് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ബുദ്ധിജീവികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച 49...















