നാനാജി ദേശ്മുഖ് – സമര്‍പ്പണത്തിന്റെ അത്ഭുത മാതൃക
(രാഷ്ട്രം ഭാരതരത്‌നം നല്‍കി ആദരിച്ച നാനാജി ദേശ്മുഖിനെക്കുറിച്ച്'രസിക്കാത്ത സത്യങ്ങള്‍' എന്ന നോവലിന്റെ രചയിതാവും ആദ്യകാല ജനസംഘം പ്രവര്‍ത്തകനുമായ ലേഖകന്‍ അനുസ്മരിക്കുന്നു.) സ്വര്‍ഗ്ഗീയ നാനാജി ദേശ്മുഖിന് ഭാരതരത്‌നം നല്കി...















