ശബരിമല: കുറ്റകരമായ അനാസ്ഥ
തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട പ്രാഥമിക ഇടപെടല്‍ പോലും ശബരിമലയില്‍ നടക്കാതെ പോയതാണ് അനിയന്ത്രിത തിരക്കിനും ഭക്തര്‍ക്കുണ്ടാകുന്ന ദുരന്ത സമാന ബുദ്ധിമുട്ടിനും കാരണമായത്. തിരക്ക് നിയന്ത്രിക്കാനുളള...















