ഭാരതത്തെ ഉണര്‍ത്തിയ സന്ന്യാസിവര്യന്‍
'ഭാവനാ മയനാകുമീ യോഗീന്ദ്രനി- ഭാരതസംസ്‌കാരത്തിന്‍ ഭാസുരപ്രതിബിംബം.' പി. കുഞ്ഞിരാമന്‍ നായര്‍ വിവേകാനന്ദസ്വാമികളെക്കുറിച്ചു പാടിയ വരികളാണിത്. ഭാരതത്തിന്റെ മാനം ലോകസമക്ഷം ഉയര്‍ത്തിയ സ്വാമിജി ഭാരതീയ നവോത്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ...















