വികസനമന്ത്രം മുഴങ്ങുന്ന ആദ്ധ്യാത്മിക ഹൃദയപീഠം
ഭാരതം ലോകത്തിന് നല്‍കിയ മഹത്തരമായ സംഭാവന ആദ്ധ്യാത്മികതയാണെന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്. ആദ്ധ്യാത്മികതയെ അറിയാതെ ഭാരതത്തെ അറിയാനാവില്ല. ഈ നാടിന്റെ ആത്മാവാണത്. ഭാരതീയ ആദ്ധ്യാത്മികതയുടെ ഇരിപ്പിടമാണ് ഉത്തര്‍പ്രദേശ്. ഭൂതകാലത്തിന്റെ...















