ആദിവാസിക്ക് ഇടമില്ലാത്ത തിരഞ്ഞെടുപ്പുകൾ
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവത്തിന്റെ നാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ആദിവാസികളുടെ അടിസ്ഥാന വികസനത്തെക്കുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ചര്‍ച്ചയുണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ 140...















