ദേശസ്മൃതികളുടെ തെളിച്ചങ്ങള്‍
അക്ഷരങ്ങള്‍ക്ക് അഭിമാനത്തിന്റെ കൂടൊരുക്കിയ ദേശത്തിന്റെ കവി വിടവാങ്ങി. സമസ്ത മാനുഷിക വികാരങ്ങളേയും കവിതയിലേക്കാവാഹിച്ച്, രുചിഭേദങ്ങളോടെ പകര്‍ന്ന കവി, എന്‍.കെ.ദേശം, എന്‍.കുട്ടികൃഷ്ണ പിള്ള, അണിയറയിലേക്കു മടങ്ങുമ്പോള്‍ പാരമ്പര്യത്തിന്റെ അതിശക്തമായ...















