ജോണ്‍പോള്‍: അവസാനിക്കാത്ത അദ്ധ്യായം
മലയാള സിനിമയുടെ ഒരു കാലമായിരുന്നു ജോണ്‍പോള്‍, ഓര്‍മ്മകളുടെയും. സിനിമയെഴുതുന്ന കാലത്ത് ജോണ്‍ പോള്‍ നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. കഥകള്‍ പറയുവാനായിരുന്നു കൂടുതല്‍ ഇഷ്ടം. സിനിമയുടെ അപ്ലൈഡ് റൈറ്റിങ്ങിലായിരുന്നു താത്പര്യം....















