അനുഭൂതിദായകമായ അയോദ്ധ്യാദര്‍ശനം
പ്രൗഢിയോടെ തീര്‍ത്ത രാമക്ഷേത്രമെന്ന ഭവ്യമന്ദിരത്തില്‍ സുസ്‌മേരവദനനായി പരിലസിക്കുന്ന രാംലല്ല. ഓരോ ഭാരതീയന്റെയും ആത്മാര്‍പ്പണത്തിന്റെ പ്രതീകമാണ് ആ മന്ദിരം. മര്യാദാപുരുഷോത്തമനായ ശ്രീരാമഭഗവാന്റെ സന്നിധിയില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് തൊട്ടടുത്ത ദിവസം...















