ഗോപികാദുഃഖം
തിരതല്ലിയൊഴുകുമീ യമുന തന്‍ മറുകരെ, മഥുരയില്‍, നിന്റെ രാജധാനിയുണ്ടെന്നറിയാം, അവിടെ നീയുണ്ടെന്നറിയാം, നീയെന്ന രാജകുമാരനുണ്ടെന്നറിയാം. ഒരു കടത്തുവഞ്ചിയേറിയാലരികിലെത്താമതുമറിയാം... എങ്കിലും, ആവതില്ലേ.. ആവതില്ലേയീ ചെറുദൂരം കടക്കുവാന്‍... മഥുരയുടെ യുവരാജാവിന്റെ...















