വംഗദേശവിലാപങ്ങള്‍
ഭദ്രേ നശിക്കരുത് ചീനചതിച്ചിടുന്നോര്‍ ചാരത്തുദാര സഹജാതമഹാമനസ്‌ക്ക! നിര്‍ത്തു! കൃതഘ്‌നത! മുടിഞ്ഞു നശിച്ചുപോകും തായ്വേരറുത്തവനി വാഴുക സാധ്യമല്ല! ഗംഗാതരംഗമഹനീയ നദീതടങ്ങള്‍! നിന്നെവളര്‍ത്തി വലുതാക്കിയ ബ്രഹ്മപുത്ര! തോളോടുരുമ്മിയടരാടി ജയിച്ചു നമ്മള്‍...

















