മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നത്…..
രാജ്യവിരുദ്ധവും മതഭീകരതയോട് സന്ധി ചെയ്യുന്നതുമായ നിലയിലേക്ക് ഭരണഘടനയുടെ നാലാം തൂണെന്ന് വിശേഷണമുള്ള മാധ്യമരംഗം അധഃപതിച്ച കാഴ്ച കാണണമെങ്കില്‍ കേരളത്തിലേക്ക് നോക്കണം. ഇവിടെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മറവില്‍...















