തപാല്‍മുദ്രയിലെ രാമായണം
ഒരു രാജ്യത്തെ കാണുവാനുള്ള തുറന്നിട്ട ജാലകങ്ങളാണ് സ്റ്റാമ്പുകള്‍ അഥവാ തപാല്‍മുദ്രകള്‍. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റേയും പൈതൃകത്തിന്റേയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയും ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചും കാലികവും ശ്രദ്ധേയങ്ങളുമായ സംഭവങ്ങള്‍...















