സ്വര്‍ണ്ണഗദ്ദ
കാറ്റിനെ ഉഴുതുമറിക്കും കാറ്റാടിപ്പാടത്ത് പാട്ടുമൂളുന്നൂ പറവകള്‍ മല്ലീശ്വരന്‍ കോവിലിന് മുന്നില്‍ തല താഴ്ത്തി മുടന്തിപ്പോവുന്ന പശുക്കളുടെ നിര മുകളിലെയില നിന്റേതല്ലെന്ന വിലക്കില്‍ മുന്‍കാലിലേക്ക് കുറുക്കിക്കെട്ടിയ തലയിലേക്ക് അനുഗ്രഹത്തിന്റെതോ...















