പുഴയൊഴുകും വഴി
പുഴയൊഴുകും വഴിതേടി ഞാനലയുമ്പോള്‍, ചിരിനുരതീര്‍ത്തൊഴുകുന്നൊരു പുഴകണ്ടില്ലവിടെ! നിറചിരിയായ് ബാല്യത്തില്‍ മുത്തുന്നോളേ, നിന്‍ മൃദുമെയ്യില്‍കാമത്തെ ക്കണ്ടവനാര്? നിന്‍ നിറവാര്‍ന്നൊരുമണലൂറ്റി മദിച്ചവനാര്? നിന്‍തടമാകെകാമനയാല്‍ കോറിയതാര്? കോപത്തിരമാലയുമായ് പായുന്നോളേ, നിന്‍ തെളിനീരില്‍കദനച്ചേ-...















