വീണ്ടെടുക്കല്‍
പണ്ടൊക്കെ കുളക്കര വീടാക്കിക്കഴിഞ്ഞവര്‍ ഈയിടെ വരുന്നുണ്ടെന്‍ തൊടിയില്‍ മുറ്റത്തിലും പൊന്തതന്‍ കുളക്കോഴി ചെങ്കണ്ണിച്ചെമ്പോത്തുകള്‍ ഇടയ്ക്കു തപംചെയ്യും കൊറ്റികളുയരക്കാര്‍ കുളത്തോടൊട്ടിച്ചേര്‍ന്നു കിടന്ന പാടങ്ങളെന്‍ ഓര്‍മ്മയില്‍ പച്ചപ്പട്ടു പുതച്ചേ കാണാകുന്നു...
















