വേണം രാഷ്ട്രകേന്ദ്രീകൃത ഗവേഷണം
ഭാരതീയ തത്ത്വശാസ്ത്ര ഗവേഷണസമിതിയുടെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്) അംഗമായ ഡോ. ടി.എസ്. ഗിരീഷ്‌കുമാറുമായി ഡോ.ശിവകുമാര്‍ എം.വി. നടത്തിയ അഭിമുഖത്തില്‍ നിന്ന് തയ്യാറാക്കിയ ലേഖനം. പ്രൊഫ.ഗിരീഷ്‌കുമാര്‍...















