അവഗണിക്കാനാവാത്ത ഗാണപത്യദര്‍ശനം (ഗണനീയമീ ഗാണപത്യം-3)
ഇനി ഗണപതി എങ്ങനെയാണ് വിഘ്‌നങ്ങളെ നിവാരണം ചെയ്യുവാനും അല്ലെങ്കില്‍ ഉണ്ടാക്കുവാനും പ്രാപ്തനാകുന്നതെന്ന് നോക്കാം. മുമ്പ് പറഞ്ഞതുപോലെ നമ്മിലെ അനുഭവങ്ങളില്‍ നിന്ന് രേഖപ്പെടുത്തി വയ്ക്കുന്ന വിവരങ്ങള്‍ പരമമായ ബോധത്തിന്റെ...

















